Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inauguration

ടൂലൈന്‍ ഓണ്‍ലൈന്‍ സ്റ്റോർ ഉദ്ഘാടനം ഇന്ന്

കൊ​​​ച്ചി: അ​​​ത്യാ​​​ധു​​​നി​​​ക ഫാ​​​ഷ​​​ന്‍ ലോ​​​ക​​​ത്തെ പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​യ ടൂ​​​ലൈ​​​നി​​​ന്‍റെ പു​​​തി​​​യ സം​​​രം​​​ഭ​​​മാ​​​യ ടൂ​​​ലൈ​​​ന്‍ ഓ​​​ണ്‍ലൈ​​​ന്‍ സ്റ്റോ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സി​​​ന്ധു ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ടൂ​​​ലൈ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍കോ​​​ര്‍പ് ഹോ​​​ള്‍ടൈം ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഉ​​​മ അ​​​നി​​​ല്‍കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കും.

ഐ​​​സി​​​എ​​​ല്‍ സി​​​എം​​​ഡി അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍കു​​​മാ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

Kerala

സ്വ​പ്ന സാ​ഫ​ല്യം; പെ​രു​മ്പ​ളം പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ആ​ല​പ്പു​ഴ: കാ​ത്തി​രി​പ്പു​ക​ള്‍​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് പെ​രു​മ്പ​ളം പാ​ലം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പാ​ല​ത്തി​ൽ കൂ​ടി​യു​ള്ള ആ​ദ്യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സും അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്‌​തു.

നാ​ലു​വ​ശ​വും വേ​മ്പ​നാ​ട് കാ​യ​ലി​നാ​ല്‍ ചു​റ്റ​പ്പെ​ട്ട പെ​രു​മ്പ​ളം ദ്വീ​പ് നി​വാ​സി​ക​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട യാ​ത്രാ​ദു​രി​ത​ത്തി​നാ​ണ് അ​റു​തി​യാ​കു​ന്ന​ത്. 2016-17 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്.

കേ​ര​ള​ത്തി​ൽ കാ​യ​ലി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ഏ​റ്റ​വും നീ​ളം​കൂ​ടി​യ പാ​ല​മാ​ണി​ത്. 1157 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യും പാ​ല​ത്തി​നു​ണ്ട്. മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദ്, പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Kerala

കാ​ത്തി​രി​പ്പി​ന് വി​രാ​മം; പെ​രു​മ്പ​ളം പാ​ലം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും

ആ​ല​പ്പു​ഴ: പെ​രു​മ്പ​ളം ദ്വീ​പ് നി​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​ന് വി​രാ​മ​മാ​കു​ന്നു. വേ​മ്പ​നാ​ട് കാ​യ​ലി​ന് കു​റു​കെ ഒ​രു​കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ല്‍ നി​ര്‍​മി​ച്ച പാ​ലം ഇ​ന്ന് രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും.

2016-17 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ആ​ര്‍​എ​ഫ്ബി വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു നി​ര്‍​മാ​ണ ചു​മ​ത​ല. കാ​യ​ലി​നാ​ല്‍ ചു​റ്റ​പ്പെ​ട്ട പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​നെ പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം.

ദേ​ശീ​യ ജ​ല​പാ​ത ക​ട​ന്നു​പോ​കു​ന്ന​യി​ട​ത്ത് തൂ​ണു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ബോ​സ്ട്രിം​ഗ് ആ​ര്‍​ച്ച് മാ​തൃ​ക​യി​ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. പാ​ലം തു​റ​ക്കു​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ദ്വീ​പി​ലേ​ക്ക് എ​ത്തും.

Business

കെ‌​എ​സ്എ​ഫ്ഇ ടെ​ക്നോ​പാ​ർ​ക്ക് ശാ​ഖ ഉ​ദ്ഘാ​ട​നം ഇ​ന്ന്

തൃ​​​ശൂ​​​ർ: കെ‌​​​എ​​​സ്എ​​​ഫ്ഇ ക​​​ഴ​​​ക്കൂ​​​ട്ടം ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് കാ​​​ന്പ​​​സ് ശാ​​​ഖ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഓ​​​ണ്‍​ലൈ​​​നാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കും.

പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​പ​​​ദ്ധ​​​തി​​​യാ​​​യ ഫ്ര​​​റ്റേ​​​ണി​​​റ്റി ഫ​​​ണ്ട് ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ബ്രാ​​​ഞ്ചി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത് നി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന​​​തും ആ​​​വ​​​ശ്യ​​​മു​​​ള്ള സ​​​മ​​​യ​​​ത്ത് പ​​​ണം നേ​​​ടി​​​യെ​​​ടു​​​ക്കാ​​​വു​​​ന്ന​​​തു​​​മാ​​​യ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ, കെ‌​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ സ​​​ന്ദീ​​​പ് കു​​​മാ​​​ർ, കൗ​​​ണ്‍​സി​​​ല​​​ർ എ​​​സ്.​​​എ​​​സ്. സു​​​നി​​​ൽ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ, സം​​​ഘ​​​ട​​​നാ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് വി​​​നീ​​​ത് ശ്രീ​​​നി​​​വാ​​​സ​​​ൻ ന​​​യി​​​ക്കു​​​ന്ന സം​​​ഗീ​​​ത​​​സ​​​ന്ധ്യ.

Kerala

പ​ട്ട​യ​മേ​ള സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 26ന്

തൃ​​​ശൂ​​​ർ: പ​​​ട്ട​​​യ​​​മേ​​​ള സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 26നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ 10.30നു ​​​ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു, കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

District News

ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി എ​സി റോ​ഡ്

ച​ന്പ​ക്കു​ളം: ഉ​ദ്ഘാട​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് എ​സി റോ​ഡ്. 24.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും 13 മീ​റ്റ​ർ വീ​തി​യി​ലും എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​റു​ക​ളും 12 പാ​ല​ങ്ങ​ളും 65ഓ​ളം ക​ലു​ങ്കു​ക​ളും ഒ​ക്കെ​യാ​യി. മ​ണി​മ​ല​യാ​ർ, പ​മ്പാ​ന​ദി, പ​മ്പ​യു​ടെ കൈ​വ​ഴി​യാ​യ പൂ​ക്കൈ​ത​യാ​ർ എ​ന്നി​വ​യ്ക്ക് കു​റു​കെ യ​ഥാ​ക്ര​മം കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്ന​വി​ട​ങ്ങ​ളി​ൽ വ​ലി​യ പാ​ല​ങ്ങ​ളു​ണ്ട്.

650 കോ​ടി​യി​ല​ധി​കം രൂ​പ മു​ട​ക്കി​യാ​ണ് പു​ന​ർനി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ഇ​ട്ടതെ​ങ്കി​ലും  ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ബ​ജ​റ്റ്  ഏ​ക​ദേ​ശം 880 കോ​ടി രൂ​പ ക​വി​യും. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രി​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ ക​രാ​റു​കാ​ർ.

പു​ന​രു​ദ്ധാ​ര​ണം എ​വി​ടെ വ​രെ?

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ഇ​പ്പോ​ൾ ന​ട​ത്തി​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് ഈ ​റോ​ഡ്  പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​ണെ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം. സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ൾ നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന ചി​ല ഇ​ട​ങ്ങ​ളി​ൽ അ​വ ഒ​ഴി​വാ​ക്കി​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ഴും ഉ​ത്ത​ര​മി​ല്ല. 

മ​ഴ​പെ​യ്താ​ൽ മ​ണി​ക്കൂ​റു​ക​ൾ വെ​ള്ളം റോ​ഡി​ൽത​ന്നെ നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല സ്ഥ​ല​ത്തും നി​ല​നി​ല്ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും റോ​ഡി​നേക്കാ​ൾ ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ബോ​ക്സ് ഓ​ട​ക​ൾ സ്ഥാ​പി​ച്ച് അ​വ​യി​ലേ​ക്ക് റോ​ഡി​ൽ നി​ന്ന് വെ​ള്ള​മൊ​ഴു​ക്കി ക​ള​യാ​നാ​ണ് പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഓ​രോ മ​ഴ ക​ഴി​യു​മ്പോ​ഴും തൂ​മ്പ​യും പാ​ര​യു​മാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ദ്വാ​ര​ങ്ങ​ൾ വ​ലു​താ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന ക​രാ​റു​കാ​രു​ടെ തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ട​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണ്.

വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളും ന​ട​പ്പാ​ത​യും ഉ​യ​ർ​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം യ​ഥാ​സ​മ​യം ഒ​ഴു​കി​മാ​റി​ല്ല. വ​ശ​ങ്ങ​ൾ ഉ​യ​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. ഇ​ത് പാ​ർ​ക്കിം​ഗി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ക്കു​ന്നു. വ​ശ​ത്ത് വി​ശാ​ല​മാ​യ ക​നാ​ലു​ണ്ടാ​യി​രി​ക്കേയാ​ണ് ഇ​രു​വ​ശ​വും ഉ​യ​ർ​ത്തി അ​ശാ​സ്ത്രീ​യ​മാ​യി  ഓ​ട നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​വും ഒ​ഴു​കി​ല്ല, വാ​ഹ​ന പാ​ർ​ക്കിം​ഗും സാ​ധി​ക്കി​ല്ല.  

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ട് ദേ​ശീ​യ​പാ​ത വ​രെ പു​ന​ർ​നി​ർ​മി​ക്കു​ന്ന എ​സി റോ​ഡ് കു​ട്ട​നാ​ട്ടി​ലെ റോ​ഡു​ഗ​താ​ഗ​ത​ത്തി​ന് പു​തി​യ മാ​നം ന​ല്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ റോ​ഡി​ന്‍റെ ഡി​സൈ​നെ​പ്പ​റ്റി​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

കു​ട്ട​നാ​ട്ടി​ലെ നീ​രൊ​ഴു​ക്കി​നെ ഈ ​റോ​ഡ് നി​ർ​മാ​ണം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ പൂ​ർ​ണ​മാ​യും തു​റ​ന്നി​രു​ന്നെ​ങ്കി​ൽ എ​സി റോ​ഡ​നു തെ​ക്കു ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടി​നും പ്ര​ള​യ​ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​നും ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു. എ​സി റോ​ഡ്  പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് റോ​ഡി​ന് മു​ക​ളി​ലൂ​ടെ ഒ​ഴു​കി​മാ​റി​യി​രു​ന്ന വെ​ള്ളം ഇ​നി റോ​ഡി​ന് തെ​ക്കു ഭാ​ഗ​ത്തു മാ​ത്ര​മാ​യി കെ​ട്ടി​ക്കി​ട​ക്കും. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം ഇ​നി എ​സി  റോ​ഡി​ന് വ​ട​ക്കും എ ​സി റോ​ഡി​നു തെ​ക്കും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.

യാ​ത്ര​യ്ക്ക് വേ​ഗ​ത കൈ​വ​രു​മ്പോ​ഴും പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ട കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഴ​യ പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ​ക്ക് തീ​രെ ഉ​യ​ര​മി​ല്ലാ​ത്ത​ത് അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തും. ഇ​പ്പോ​ൾ ത​ന്നെ റോ​ഡി​ന് വ​ശ​ത്തെ ന​ട​പ്പാ​ത​ക​ൾ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ച്ച​വ​ട​ക്കാ​ർ കൈ​യേ​റി​യി​രി​ക്കു​ന്ന​ത് റോ​ഡ് പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്ന​തോ​ടെ വ​ർ​ധിക്കും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ക്ക​മി​ട്ട, എം​സി റോ​ഡി​നെ​യും ദേ​ശീ​യ പാ​ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗം തീ​ർ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പ് ഉ​ദ്ഘാട​നം ന​ട​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ.

എ​സി​ റോ​ഡ്: തി​രു​ക്കൊ​ച്ചി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​നം

ച​ന്പ​ക്കു​ളം: തി​രു​ക്കൊ​ച്ചി ഭ​ര​ണാ​ധി​കാ​രി​ക​ൾ 1951ലെ​ടു​ത്ത വി​പ്ല​വ​ക​ര​മാ​യൊ​രു തീ​രു​മാ​ന​മാ​യി​രു​ന്നു കോ​ട്ട​യ​ത്തെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ച​ങ്ങ​നാ​ശേ​രി​യെ​യും തു​റ​മു​ഖ ന​ഗ​ര​മാ​യ ആ​ല​പ്പു​ഴ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു റോ​ഡ് നി​ർ​മി​ക്കു​ക​യെ​ന്ന​ത്. അ​ന്ന​ത്തെ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​വും ച​ങ്ങ​നാ​ശേ​രി​യു​ടെ പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന കെ.​എം. കോ​ര​യു​ടെ ആ​ശ​യ​ത്തി​ൽ രൂ​പം കൊ​ണ്ട​താ​ണ് ഇ​ന്ന് കാ​ണു​ന്ന എ​സി (ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി) റോ​ഡ്.

തി​രു​ക്കൊ​ച്ചി​യി​ലെ അ​ന്ന​ത്തെ ഇ​റി​ഗേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ വൈ​ദ്യ​നാ​ഥ അ​യ്യ​രാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. എ​സി​ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നു മു​ൻ​പ് ആ​ല​പ്പു​ഴ​യും ച​ങ്ങ​നാ​ശേ​രി​യും ത​മ്മി​ലും, കോ​ട്ട​യ​വും ആ​ല​പ്പു​ഴ​യും ത​മ്മി​ലും ജ​ല​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മ​ണി​മ​ല​യാ​ർ, പ​മ്പ​യാ​ർ, പൂ​ക്കൈ​ത​യാ​ർ എ​ന്നി​വ​യി​ൽ യ​ഥാ​ക്ര​മം ​കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എന്നിവി​ട​ങ്ങ​ളി​ൽ  ക​ട​ത്ത് സൗ​ക​ര്യ​ത്തോ​ടെ, ച​ങ്ങ​നാ​ശേ​രി​യി​ലെ പെ​രു​ന്ന​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ന് സ​മീ​പ​ത്ത് അവസാനി​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡ് രൂ​പ​ക​ല്പ​ന ന​ട​ത്തി​യ​പ്പോ​ൾ അ​തൊ​രു പ​രാ​ജ​യ​മാ​കു​മെ​ന്ന് പ​ല​രും വി​മ​ർ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കു​ട്ട​നാ​ടി​നെ അ​ടു​ത്ത​റി​ഞ്ഞി​രു​ന്ന ഭ​ക്ഷ്യ-​കൃ​ഷി- ധ​ന​വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന കെ.​എം. കോ​ര കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്താ​തെ​യാ​ണ് ഈ ​റോ​ഡ്  നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​ൽ​ക്കെ​ട്ടി​ന് പ​ക​രം വ​ട്ടിപ്പുു​ല്ലു​വ​ച്ച് റോ​ഡ് ബ​ല​പ്പെ​ടു​ത്തി.

കൃ​ഷി​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ റോ​ഡി​ന് വ​ശ​ങ്ങ​ളി​ൽ മെ​തി​ക്ക​ള​ങ്ങ​ളും രൂ​പ​ക​ല്പ​ന ചെ​യ്താ​ണ് എ​സി റോ​ഡ് നി​ർ​മി​ച്ച​ത്.  ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി മ​ഹാ​രാ​ജാ​വി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന നി​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഡ് കൊ​ണ്ടു​വ​ന്ന​ത്. അ​തി​നാ​ൽ ഈ ​നി​ല​ങ്ങ​ൾ​ക്ക് വി​ല കൊ​ടു​ക്കേ​ണ്ടിവ​ന്നി​ല്ല.  

പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ട് വ​രെ 12 പാ​ല​ങ്ങ​ൾ, ഓ​രോ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റ്റു​ന്ന​തി​നു​ള്ള വ​ലി​യ ക​ലി​ങ്കു​ക​ൾ, മ​ണി​മ​ല​യാ​റി​നെ​യും, പ​മ്പ​യാ​റി​നെ​യും ബ​ന്ധി​പ്പി​ച്ച് പെ​രു​ന്ന​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന  എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി​യി​ൽ പൂ​ക്കൈ​ത​യാ​റ്റി​ൽ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ന്ന് ക​നാ​ൽ നി​ർ​മാ​ണം വി​ഭാ​വ​നം ചെ​യ്ത​ത്.

എ​സി ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സ യോ​ഗ്യ​മാ​യ ചി​റ​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന​തും റോ​ഡ് നി​ർ​മി​ച്ച​വ​രു​ടെ ഭാ​വ​ന​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​മാ​യി​രു​ന്നു. ജ​ന​വാ​സ​മി​ല്ലാ​ത്ത വെ​റും കൃ​ഷി​യി​ട​ങ്ങ​ളി​ല​ടെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ നി​ന്നാ​ണ് എ​സി കോ​ള​നി എ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തന്നെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഒ​രു പ്ര​ദേ​ശ​മാ​യി എ​സി റോ​ഡി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ മാ​റി​യെ​ങ്കി​ൽ അ​ത് ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​ണ്. കി​ട​ങ്ങ​റ​യി​ലും നെ​ടു​മു​ടി​യി​ലും പ​ള്ളാ​ത്തു​രു​ത്തി​യി​ലും ക​ട​ത്തു​ക​ൾ​ക്കു പ​ക​രം വ​ലി​യ പാ​ല​ങ്ങ​ൾ വ​ന്ന​ത് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന്‍റെ വേ​ഗ​ത പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധിപ്പി​ച്ചു.

District News

വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ വി​വി​ധ റോ​ഡു​ക​ളാ​യ നൈ​നാ​ർ​പ​ള്ളി - മൈ​ക്കാ സ്കൂ​ൾ റോ​ഡ്, പേ​ട്ട വാ​ർ​ഡ് - കെ​എം​എ ഹാ​ൾ റോ​ഡ്, വാ​ളി​ക്ക​ൽ പ​ടി - കൊ​ടു​വ​ന്താ​നം റോ​ഡ്, പാ​റ​ക്ക​ട​വ് - കൊ​ടു​വ​ന്താ​നം എ​ന്നീ റോ​ഡു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ൾ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​നം​മാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. കെ.​എം. അ​ബ്ദു​ൾ റ​ഷീ​ദ് ക​ല്ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷം​സു​ദീ​ൻ പു​തു​പ്പ​റ​മ്പി​ൽ, ഒ.​എ​സ്. അ​ബ്ദു​ൾ ക​രീം, ഷാ​ജി കൊ​ച്ചേ​ടം, ഫ​സി​ലി കോ​ട്ട​വാ​തു​ക്ക​ൽ, നെ​ജീ​ബ് ക​ല്ലു​ങ്ക​ൽ, ഷാ​ജി ആ​ന്ത്ര​ച്ചേ​രി​യി​ൽ, നി​സാ​ർ ക​ല്ലു​ങ്ക​ൽ, അ​റ​ഫാ ഷാ​ജി, പി.​എ​സ്. സു​രേ​ന്ദ്ര​ൻ, കെ.​എം. അ​സീ​സ്, പി.​എം. ഇ​സ്മാ​യി​ൽ, വി.​എ​ച്ച്. താ​ഹ, ജോ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പ്ര​തി​ഷേ​ധം; ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന് ദി​ലീ​പി​നെ മാ​റ്റി

കൊ​ച്ചി: പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര പ​രി​പാ​ടി​യി​ൽ നി​ന്നും ന​ട​ൻ ദി​ലീ​പി​നെ മാ​റ്റി. എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നാ​ണ് ദി​ലീ​പി​നെ ഒ​ഴി​വാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​ലീ​പി​നെ ക്ഷ​ണി​ച്ച​തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ജ​നു​വ​രി 23നാ​ണ് എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങാ​നാ​യി ന​ട​ൻ ദി​ലീ​പി​നെ​യാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സും പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ദി​ലീ​പി​നെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ പ്ര​തി​ഷേ​ധം സ​മി​തി​ക്കു​ള്ളി​ൽ ത​ന്നെ ഉ​യ​ർ​ന്നു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ലും അ​തൃ​പ്തി​യു​ണ്ടാ​യി.

തു​ട​ർ​ന്ന് കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് ദി​ലീ​പി​നെ മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി ചൊ​വ്വാ​ഴ്ച ന​ട​ക്കും. മേ​ൽ​ശാ​ന്തി ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങും.

District News

സാ​നി​ട്ടേ​ഷ​ൻ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം

പു​ലി​യ​ന്നൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച എ​ട്ടു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​ലി​യ​ന്നൂ​ര്‍ ക​ലാ​നി​ല​യം സ്‌​കൂ​ളി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച സാ​നി​ട്ടേ​ഷ​ന്‍ ബ്ലോ​ക്കി​ന്‍റെ​യും സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​നി​ല മാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ മേ​ഴ്സി കു​ന്ന​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ ഷാ​ജി, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, സു​ന്ദ​രേ​ശ്, ജോ​ഷി​ബ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

'ഭ്രാ​ന്താ​ല​യം’ ആ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി; കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രോ​ഗ​തി സ്വ​ന്ത​മാ​യി: മു​ഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നു കേ​ര​ള​ത്തി​ന് സാ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ജ​ത ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ (കി​ഫ്ബി) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

2016ൽ ​അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോൾ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്ക് എ​ങ്ങ​നെ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ചി​ന്തി​ച്ച​ത്. ആ ​അ​വ​സ​ര​ത്തി​ലാ​ണ് കി​ഫ്ബി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ച​ത്. കി​ഫ്ബി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​ന്ന് എ​ല്ലാ നി​യോ​ജ​ന​ക മ​ണ്ഡ​ല​ങ്ങ​ളി​ലും വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. വി​ക​സ​ന​ത്തി​ലൂ​ന്നി​യു​ള്ള പ​വൃ​ത്തി​ക​ളാ​ണ് നാ​ടെ​ങ്ങും ന​ട​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു സാ​ധി​ച്ചു. ഉ​ന്ന​ത വി​ഭ്യാ​ഭ്യാ​സ രം​ഗ​വും മാ​റി. രാ​ജ്യ​ത്തെ 100 മി​ക​ച്ച കോ​ള​ജു​ക​ളി​ൽ 16 എ​ണ്ണ​വും ഇ​ന്നു കേ​ര​ള​ത്തി​ലാ​ണ്.

കി​ഫ്ബി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ നാ​ട്ടി​ലു​ണ്ടാ​യി. മു​ൻ​പ് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ക്കാ​ര്യ​ത്തി​ലൊ​ക്കെ വ​ലി​യ മാ​റ്റം വ​ന്നു. ദേ​ശീ​യ പാ​ത​ക​ൾ മാ​ത്ര​മ​ല്ല, ഇ​ന്നു സാ​ധാ​ര​ണ റോ​ഡു​ക​ളും വ​ലി​യ രീ​തി​യി​ൽ മാ​റി. ന​മു​ക്കു നേ​രി​ട്ടു കാ​ണാ​നാ​കു​ന്ന മാ​റ്റ​മാ​ണ് കി​ഫ്ബി​യി​ലൂ​ടെ സം​ഭ​വി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

’ഭ്രാ​ന്താ​ല​യം’ ആ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി​യെ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്ക് ഇ​തി​ൽ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കി​ഫ്ബി​യു​യു​ടെ പ്ര​സ​ക്തി ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും പ​ഴ​യ​കാ​ല കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഒ​രു​കാ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ചു. ലോ​കം അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​മു​ള്ള നാ​ടാ​യി ഈ ​ഭ്രാ​ന്താ​ല​യം ഇ​ന്നു മാ​റി. ന​വോ​ത്ഥാ​ന​ത്തി​നു ശ​രി​യാ​യ പി​ന്തു​ട​ർ​ച്ച കേ​ര​ള​ത്തി​നു​ണ്ടാ​യി. ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ കി​ഫ്ബി​യെ​ക്കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും അ​സാ​ധ്യം എ​ന്ന ഒ​രു വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ല്ലാ രം​ഗ​വും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ഭാ​വി​ത​ല​മു​റ​യ്ക്ക് ന​മ്മെ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള വി​ക​സ​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ​ത്. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു​ള്ള ഗു​ണം സ​മൂ​ഹ​ത്തി​നാ​ണ്. ഇ​ത് ദാ​രി​ദ്ര്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. ഒ​രു ഗ​തി​യു​മി​ല്ലാ​ത്ത​വ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന 2,000 രൂ​പ​യു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ലി​യ സ​ഹാ​യ​മാ​ണ്. മു​ൻ​പ് ഇ​ത് ആ​ലോ​ചി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു

കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ 95,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി വ​ഴി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്നു പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ച്ച ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​തി​ൽ നാ​ലി​ൽ ഒ​ന്നു പ​ദ്ധ​തി​ക​ൾ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു ന​ട​പ്പാ​ക്കി​യ​തെ​ന്നും നാ​ലി​ൽ മൂ​ന്നു ശ​ത​മാ​നം പ​ദ്ധ​തി​ക​ൾ ര​ണ്ടാം പി​ണ​റാ​യി സ​ർക്കാരി​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ഫ്ബി അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ മി​നി ആ​ന്‍റ​ണി സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ കി​ഫ്ബി സ്മ​ര​ണി​ക​യു​ടെ​യും കി​ഫ്ബി മ​ല​യാ​ളം മാ​സി​ക​യു​ടെ​യും പ്ര​കാ​ശ​ന​വും മി​ക​ച്ച പ​ദ്ധ​തി നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ, ക​രാ​റു​കാ​ർ, വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കി​ഫ്ബി​യെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം വി​ര​ൽ​തുമ്പിൽ ല​ഭ്യ​മാ​കു​ന്ന ബോ​ട്ട് സോ​ഫ്റ്റ്‌വെ​യ​ർ ലോ​ഞ്ചിന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കി​ഫ്ബി സി​ഇ​ഒ ഡോ.​ കെ.​എം. ​ഏ​ബ്ര​ഹാം ’ന​വ​കേ​ര​ള ദ​ർ​ശ​ന​വും കി​ഫ്ബി​യും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, ജി.​ആ​ർ.​അ​നി​ൽ, ചിഞ്ചു​റാ​ണി, ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​ഫ്ബി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​പി. പു​രു​ഷോ​ത്ത​മ​ൻ ന​ന്ദി പ​റ​ഞ്ഞു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ സെ​മി​നാ​ർ സെ​ഷ​നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

District News

ക​ർ​ഷ​ക ഉ​ണ​ർ​വ് പ്രൊഡ്യൂസർ കന്പനി ഉ​ദ്ഘാ​ട​നം

ക​ണ​മ​ല: ന​ബാ​ർ​ഡി​ന്‍റെ​യും പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ റാ​ന്നി, പെ​രു​നാ​ട്, വെ​ച്ചൂ​ച്ചി​റ, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചെ​റു​കി​ട,നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി രൂ​പീ​കൃ​ത​മാ​യ ക​ർ​ഷ​ക ഉ​ണ​ർ​വ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ലി​മി​റ്റ​ഡി​ന്‍റെ​യും ക​ണ​മ​ല സ​ബ് ഓ​ഫീ​സി​ന്‍റെ​യും ഉ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.


പി​ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. സാ​ബു ജോ​ൺ പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ഡി​എ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്‌​ട​ർ ഡോ. ​സി​ബി ജോ​സ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ക​ന്പ​നി ചെ​യ​ർ​മാ​ൻ കെ.​ജെ. തോ​മ​സ്, പി​ഡി​എ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്‌​ട​ർ ഡോ. ​സി​ബി ജോ​സ​ഫ്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി, എ‍​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് തെ​ക്കേ​മു​റി, വി​ഷ്ണു, ജി​ജി കു​ര്യ​ൻ തു​ണ്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

"ന​ല്ല​ത് അം​ഗീ​ക​രി​ക്കാ​ൻ ചി​ല​ര്‍​ക്ക് പ്ര​യാ​സം, എ​ല്ലാം ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്': മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: എ​ല്ലാ​കാ​ര്യ​ത്തെ​യും എ​തി​ർ​ക്കു​ന്ന​താ​ണോ പ്ര​തി​പ​ക്ഷ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​ക​ണം. ക​ണ്‍​മു​ന്നി​ലു​ള്ള നേ​ട്ട​ങ്ങ​ൾ പ്ര​തി​പ​ക്ഷം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും ‌ജ​ന​ങ്ങ​ൾ എ​ല്ലാം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ഴി​ക്കോ​ട് ക​ല്ലു​ത്താ​ൻ ക​ട​വി​ലെ പു​തി​യ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ന​ല്ല​ത് അം​ഗീ​ക​രി​ക്കാ​ൻ ചി​ല​ർ​ക്ക് പ്ര​യാ​സ​മു​ണ്ട്. അ​താ​ണ് ഇ​വി​ടെ ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്. ഒ​രു​പാ​ട് നാ​ട​ക​ങ്ങ​ള്‍ കാ​ണേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ കൂ​ടെ നി​ന്ന​വ​രി​ൽ ചി​ല​ർ ഇ​പ്പോ​ഴി​ല്ല. എ​ന്താ​ണ് ന​ല്ല കാ​ര്യ​ത്തെ അം​ഗീ​ക​രി​ക്കാ​ത്ത​ത്? എ​ന്താ​ണ് ഇ​തി​നു​പി​ന്നി​ലെ ചേ​തോ​വി​കാ​രം? നാ​ടി​ന് ഗു​ണം ചെ​യ്യു​ന്ന കാ​ര്യം അം​ഗീ​ക​രി​ക്കേ​ണ്ട​ത​ല്ലേ? മ​ത്സ​രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്ക​ണം.

പ്ര​തി​പ​ക്ഷം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ നി​ന്നും വി​ട്ട് നി​ൽ​ക്കു​ന്നു. സ്ഥ​ലം എം​പി​യും പ​രി​പാ​ടി​യി​ൽ ഇ​ല്ല. എ​ല്ലാ​കാ​ര്യ​ത്തെ​യും എ​തി​ർ​ക്കു​ന്ന​ത് ആ​ണോ പ്ര​തി​പ​ക്ഷം? പ്ര​തി​പ​ക്ഷം തി​രു​ത്തു​മെ​ന്ന് ക​രു​തു​ന്നി​ല്ല. അ​ത് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​മെ​ന്നും ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പു​തി​യ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ക​ല്ലു​ത്താ​ൻ ക​ട​വി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രേ ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​നും വ​ഴി​വ​ച്ചു.

Kerala

ഉ​ദ്ഘാ​ട​ന​ത്തി​ന് വ​രു​ന്ന​ത് ഉ​ടു​പ്പി​ടാ​ത്ത സി​നി​മ താ​ര​ങ്ങ​ള്‍: യു. ​പ്ര​തി​ഭ

ആ​ല​പ്പു​ഴ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ദാ​ചാ​ര പ്ര​സം​ഗ​വു​മാ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ. ക​ട ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍​ക്ക് ഉ​ടു​പ്പി​ടാ​ത്ത സി​നി​മ താ​ര​ങ്ങ​ളെ​യാ​ണ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് സി​നി​മ​ക്കാ​രോ​ട് ഒ​രു ത​രം ഭ്രാ​ന്താ​ണെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.

കാ​യം​കു​ളം എ​രു​വ ന​ള​ന്ദ ക​ലാ​സാം​സ്കാ​രി​ക വേ​ദി ഗ്ര​ന്ഥ​ശാ​ല​യു​ടെ 34 വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ഭ. ഉ​ടു​പ്പി​ടാ​ത്ത സി​നി​മാ​താ​ര​ങ്ങ​ളെ ഉ​ദ്ഘാ​ട​ന​ത്തി​നു കൊ​ണ്ടു​വ​രു​ന്ന​താ​ണ് ഒ​രു പു​തി​യ സം​സ്കാ​രം. ഇ​ത്ര​യ്ക്ക് വാ​യി​നോ​ക്കി​ക​ൾ ആ​ണോ കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​ർ എ​ന്നും പ്ര​തി​ഭ പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദി​ച്ചു.

ഉ​ടു​പ്പി​ടാ​ത്ത സി​നി​മ താ​ര​ങ്ങ​ൾ വ​ന്നാ​ൽ എ​ല്ലാ​രും അ​ങ്ങോ​ട്ട് ഇ​ടി​ച്ചു ക​യ​റും. അ​ത്ത​രം രീ​തി​ക​ൾ മാ​റ്റ​ണം. തു​ണി ഉ​ടു​ത്ത് വ​ന്നാ​ൽ മ​തി എ​ന്ന് പ​റ​യ​ണം. ഇ​തൊ​ക്കെ പ​റ‍​യു​ന്ന​ത് സ​ദാ​ചാ​രം ആ​ണെ​ന്ന് പ​റ​ഞ്ഞ് ത​ന്‍റെ നേ​രെ വ​ര​രു​തെ​ന്നും മാ​ന്യ​മാ​യ വ​സ്ത്ര​ധാ​ര​ണം അ​നു​സ​രി​ക്കേ​ണ്ട​ത് ത​ന്നെ​യാ​ണെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.

തു​ണി ഉ​ടു​ക്കാ​നും ഉ​ടു​ക്കാ​തി​രി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ള്ള നാ​ട്ടി​ലാ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. ദി​ഗം​ബ​ര​ന്മാ​രാ​യി ന​ട​ക്കാ​ന്‍ ഒ​രാ​ള്‍ തീ​രു​മാ​നി​ച്ചാ​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട അ​വ​കാ​ശ​മൊ​ന്നും ന​മു​ക്കി​ല്ല. ഇ​പ്പോ​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു ഒ​ളി​ഞ്ഞു​നോ​ട്ട പ​രി​പാ​ടി​യു​ണ്ട്. മ​റ്റു​ള്ള​വ​ർ ഉ​റ​ങ്ങു​ന്ന​ത് ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​താ​ണ് പ​രി​പാ​ടി. അ​വ​രു​ടെ വ​സ്ത്രം ഇ​റു​കി​യ​താ​ണോ എ​ന്നൊ​ക്കെ ക​മ​ന്‍റ് ചെ​യ്യു​ന്ന​താ​ണ് രീ​തി​യെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.

Latest News

Corehub Up